Get courses worth Rs. 12,000 for FREE! 🔥 Only for selected students.

Certification in Business Accounting and Taxation (CBAT) – കോഴ്സ് തിരഞ്ഞെടുക്കുന്നതിനുള്ള 7 കാരണങ്ങൾ

CBAT blog 1024x512 1 1 3

50%- ത്തോളം കൊമേഴ്‌സ് വിദ്യാർത്ഥികൾ അവരുടെ കരിയർ  കൃത്യമായി ആസൂത്രണം ചെയ്യുന്നില്ല. ഇന്നത്തെ ജോലികൾക്ക് ആവശ്യമില്ലാത്ത കഴിവുകളാണ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. തന്മൂലം പുതു തലമുറ തങ്ങളുടെ കഴിവുകൾ, നൈപുണ്യ സമ്പാദനത്തിന്റെയും നവീകരണത്തിന്റെയും അഭാവം മൂലം ഉപയോഗിക്കപ്പെടാതെ പോകുന്നു.ഇന്ത്യൻ യുവാക്കൾ ഇപ്പോൾ  അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളിയാണ്  നൈപുണ്യവിടവ്, ഇത് ഉയർന്ന തൊഴിലില്ലായ്മയിലേക്ക് നയിക്കുന്നു. നൈപുണ്യ വിടവുമൂലം തൊഴിൽ അന്വേഷണ  രംഗത്ത്  ബി.കോം , എം.കോം ബിരുദധാരികൾ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്, അവർ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾ ,എം.ബി.എ ബിരുദധാരികൾ,സി.എ കൾ […]

Call Now Button